Monday, September 26, 2011 |
0
അഭിപ്രായ(ങ്ങള്‍)
വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍, കുന്നുകള്‍ എന്നിവ നിറഞ്ഞ ഹരിതാഭമായ പ്രദേശമാണ് വെള്ളാരിമല. ചാലിയാറിന്റെ പോഷക നദിയായ കാഞ്ഞിരപ്പുഴ ഈ പ്രദേശങ്ങളെ സസ്യസമൃദ്ധമാക്കുന്നു. കുഞ്ഞാലിമരയ്‌ക്കാരുടെ ജന്മദേശമാണ് ഇരിങ്ങല്‍. മൂറാടി നദിയുടെ തെക്കന്‍ കരയിലാണ് ഈ ഗ്രാമം. കുഞ്ഞാലി മരയ്‌ക്കാരുടെ ജന്മഗൃഹം പുരാവസ്‌തു വകുപ്പ് ഏറ്റെടുത്തിട്ടുണ്ട്. |
0 അഭിപ്രായ(ങ്ങള്‍):
Post a Comment