പെരുവണ്ണാമൂഴി


സ്ഥലം : കോഴിക്കോട്‌ നിന്ന്‌ 60 കി. മീ.

മുതല വളര്‍ത്തല്‍ കേന്ദ്രം, അണക്കെട്ട്‌ പക്ഷിസങ്കേതം എന്നിവയാണ്‌ പെരുവണ്ണാമൂഴിയുടെ സവിശേഷതകള്‍. മലനിരകളും ഇടതൂര്‍ന്ന വനവുമുള്ള പെരുവണ്ണാമൂഴി സാഹസിക വിനോദസഞ്ചാരത്തിന്‌ യോജിച്ച സ്ഥലമാണ്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌ 60 കി. മീ.
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 85 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.