മീന്‍മുട്ടി


നീലിമലയ്‌ക്കടുത്തുള്ള അതിമനോഹരമായ ജലപാതമാണ്‌ മീന്‍മുട്ടി. വയനാടിനെയും ഊട്ടിയെയും ബന്ധിപ്പിക്കുന്ന റോഡില്‍ നിന്ന്‌ രണ്ടു കിലോമീറ്റര്‍ ട്രെക്കിങ്‌ നടത്തിയാല്‍ മീന്‍മുട്ടിയിലെത്താം. വയനാട്‌ ജില്ലയിലെ ഏറ്റവും വലിയ വെള്ളച്ചാട്ടമാണിത്‌. മൂന്നു ഘട്ടങ്ങളായി വീഴുന്ന വെള്ളച്ചാട്ടത്തിന്‌ 300 മീറ്റര്‍ ഉയരമുണ്ട്‌.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.