Friday, September 23, 2011 |
0
അഭിപ്രായ(ങ്ങള്)
സ്ഥലം - മാനന്തവാടിയില്‍ നിന്ന് 20 കി. മീ. അകലെ. ബി. സി. പത്താം നൂറ്റാണ്ടില്‍ വയനാടന്‍ മലകളില്‍ ജനവാസമുണ്ടായിരുന്നുവെന്ന് പുരാവസ്തു ഗവേഷകരും ചരിത്ര പണ്ഡിതരും കരുതുന്നു. പില്ക്കാലത്ത് അത് അവസാനിച്ചു. അങ്ങനെ മനുഷ്യവാസമുണ്ടായിട്ടില്ലാത്ത വനങ്ങളിലൊന്നാണ് ബേഗ്ദൂര് വന്യജീവിസങ്കേതം. കേരളത്തിലെ ഏറ്റവും മനോഹരമായ വനപ്രദേശങ്ങളിലൊന്നാണിത്. അനന്തമായ ജന്തു സസ്യവൈവിധ്യം ഇവിടെ കാണാം. എത്തേണ്ട വിധം - സമീപസ്ഥ റെയില്വേസ്റ്റേഷന് - തലശ്ശേരി, കണ്ണൂര്‍ ജില്ല. മാനന്തവാടിയില്‍ നിന്ന് 80 കി. മീ. സമീപസ്ഥ വിമാനത്താവളം - കോഴിക്കോട് 106 കി. മീ. |
0 അഭിപ്രായ(ങ്ങള്):
Post a Comment