ബാണാസുര പദ്ധതി, പടിഞ്ഞാറത്തറ


സ്ഥലം - കല്‍പ്പറ്റയ്‌ക്ക്‌ 25 കി. മീ. വടക്കു കിഴക്ക്‌. 

ഇന്ത്യയിലെ ഏറ്റവും വലുതും ഏഷ്യയിലെ രണ്ടാമത്തേതുമായ മണ്ണണ (earthern dam)യാണ്‌ ബാണാസുര പ്രോജക്ട്‌. വന്യജീവിസങ്കേതത്തിനുള്ളില്‍ മഞ്ഞുമൂടിയ മലകള്‍ക്കും പൂത്തുലഞ്ഞ മരങ്ങള്‍ക്കുമിടയില്‍ സ്ഥിതി ചെയ്യുന്ന ബാണാസുരന്‍ അണ അവിസ്‌മരണീയവും അതുല്യവുമായ കാഴ്‌ചയാണ്‌. വെള്ളത്തിന്റെ സ്‌ഫടിക നൈര്‍മല്യവും അതില്‍ പ്രതിഫലിക്കുന്ന ആകാശവും അതിനു മാറ്റു കൂട്ടുന്നു. കേരളത്തിലെ ജൈനമതസ്ഥരുടെ ശക്തി കേന്ദ്രമായിരുന്ന കല്‌പറ്റയില്‍ നിന്ന്‌ ബാണാസുര പദ്ധതിയിലേക്കു പോകാം. കല്‌പറ്റയിലെ പുളിയാര്‍ മലയ്‌ക്കടുത്ത്‌ അനന്തനാഥസ്വാമി ജൈനക്ഷേത്രം പോലുള്ള ചരിത്രസ്‌മാരകങ്ങള്‍ കാണാം. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കാട്‌, കല്‌പറ്റയില്‍ നിന്ന്‌ 72 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കോഴിക്കോട്‌ വിമാനത്താവളം, കരിപ്പൂര്‌, കോഴിക്കോട്‌ നിന്ന്‌ 23 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.