പൂക്കോട്ട്‌ തടാകം


സ്ഥലം - വൈത്തിരിയില്‍ നിന്നു മൂന്നു കിലോമീറ്റര്‍
ഉയരം - സമുദ്രനിരപ്പില്‍ നിന്ന്‌ 2100 മീറ്റര്‍
ടൂറിസ്റ്റ്‌ സീസണ്‍ - ഓഗസ്‌റ്റ്‌ മുതല്‍ മേയ്‌ വരെ

നിത്യഹരിതവനത്തിനിടയിലെ പ്രകൃതി ദത്തമായ ശുദ്ധജല തടാകമാണ്‌ പൂക്കോട്ടു തടാകം. പലയിനം മത്സ്യങ്ങളുള്ള ഒരു അക്വേറിയവും ഇവിടത്തെ ആകര്‍ഷണമാണ്‌. ബോട്ടിങ്‌, കുട്ടികളുടെ പാര്‍ക്ക്‌, സുഗന്ധ വ്യഞ്‌ജനങ്ങളും കരകൗശലവസ്‌തുക്കളും കിട്ടുന്ന ഷോപ്പിങ്ങ്‌ സെന്റര്‍ എന്നിവയുമുണ്ട്‌. കോഴിക്കോടു നിന്ന്‌ വയനാടന്‍ പീഠപ്രദേശത്തേക്കുള്ള റോഡില്‍ വമ്പന്‍ വളവുകള്‍ക്കും ചെങ്കുത്തുകള്‍ക്കും മീതേ സ്ഥിതി ചെയ്യുന്ന വൈത്തിരി വയനാട്ടിലെ ഏറ്റവും ഉയര്‍ന്ന സ്ഥലങ്ങളിലൊന്നാണ്‌. 

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌ 63 കി. മീ. 
സമീപസ്ഥ വിമാനത്താവളം - കോഴിക്കോട്‌ 86 കി. മീ.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.