പക്ഷിപാതാളം


സമുദ്ര നിരപ്പില്‍ നിന്ന്‌ 1700 മീറ്റര്‍ ഉയരത്തില്‍ ബ്രഹ്മഗിരി മലനിരയില്‍ വനമധ്യത്തിലായി സ്ഥിതി ചെയ്യുന്ന പ്രദേശമാണ്‌ പക്ഷിപാതാളം. വമ്പന്‍ ഉരുളന്‍ കല്ലുകള്‍ നിറഞ്ഞ ഇവിടത്തെ ഗുഹകള്‍ പലതരം പക്ഷികളുടെയും മൃഗങ്ങളുടെയും അപൂര്‍വ സസ്യങ്ങളുടെയും ആവാസകേന്ദ്രമാണ്‌. മാനന്തവാടിക്കടുത്താണ്‌ പക്ഷിപാതാളം. തിരുനെല്ലിയില്‍ നിന്ന്‌ ഏഴുകിലോമീറ്റര്‍ കാട്ടിലൂടെ നടന്നാല്‍ പക്ഷിപാതാളത്തിലെത്താം. സന്ദര്‍ശനത്തിന്‌ വടക്കന്‍ വയനാട്‌ ഡി. എഫ്‌. ഒ. യില്‍ നിന്ന്‌ അനുമതി നേടേണ്ടതുണ്ട്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.