നീലിമല


വയനാടിന്റെ തെക്കു കിഴക്ക്‌ സ്ഥിതി ചെയ്യുന്ന നീലിമല സാഹസികയാത്രക്കാര്‍ക്ക്‌ അവിസ്‌മരണീയാനുഭവങ്ങള്‍ നല്‍കുന്നു. കല്‌പറ്റ, സുല്‍ത്താന്‍ ബത്തേരി എന്നിവിടങ്ങളില്‍ നിന്ന്‌ നീലിമലയിലേക്കു പോകാന്‍ കഴിയും. നീലിമലയുടെ മുകളില്‍ നിന്നാല്‍ സമീപത്തുള്ള മീന്‍മുട്ടി വെള്ളച്ചാട്ടവും പരന്നു കിടക്കുന്ന താഴ്‌വാരവും കാണാം.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.