സി. വി. എന്‍. കളരി


സി. വി. എന്‍. കളരി, എടക്കാട്‌
കളരിപ്പയറ്റിന്റേയും ആയുര്‍വേദ ചികിത്സയുടേയും പ്രധാന കേന്ദ്രങ്ങളില്‍ ഒന്നാണ്‌ എടക്കാട്‌ സി. വി. എന്‍. കളരി. മര്‍മ്മ ചികിത്സാ വിദഗ്‌ധനും കളരിയാശാനുമായ സുധാകരന്‍ ഗുരുക്കളാണ്‌ ഇപ്പോള്‍ ഈ സി. വി. എന്‍. കളരിയുടെ മേല്‍നോട്ടം വഹിക്കുന്നത്‌. കളരിപ്പയറ്റ്‌ പരിശീലനം, ഈ 'കായിക കലയെ' സംബന്ധിച്ച വിവരശേഖരണം എന്നിവയ്‌ക്ക്‌ യോജിച്ച സ്ഥലമാണിത്‌. ആയുര്‍വേദ സുഖ ചികിത്സയ്‌ക്കും ധാരാളം പേര്‍ ഇവിടെയെത്തുന്നു.

വിലാസം :
ടി. സുധാകരന്‍ ഗുരുക്കള്‍
സി. വി. എന്‍. കളരി
കുണ്ടുപ്പറമ്പ്‌ റോഡ്‌
എടക്കാട്‌ പി. ഒ.
കോഴിക്കോട്‌ - 673005
ഫോണ്‍ - 00 91 495 391808 / 701249 / 390628
വെബ്‌സൈറ്റ്‌ - www.kalarippayat.com
www.cvnkalari.com
ഇ-മെയില്‍ - sudhakarant@yahoo.com

എത്തേണ്ട വിധം -
കോഴിക്കോട്‌ - കോഴിക്കോട്‌ നഗരത്തിനു സമീപം, കണ്ണൂര്‍ പാതയില്‍ 7 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട്‌
സി. വി. എന്‍. കളരി, നടക്കാവ്‌
കളരിപ്പയറ്റ്‌ അഭ്യസിക്കാനും ആയുര്‍വേദ ചികിത്സ നടത്താനും യോജിച്ച സ്ഥലമാണിത്‌. 1955-ലാണ്‌ ഇത്‌ സ്ഥാപിക്കപ്പെട്ടത്‌. കളരിപ്പയറ്റിനെ സംബന്ധിച്ച സെമിനാറുകള്‍, സോദാഹരണ പ്രഭാഷണങ്ങള്‍, ക്ലാസ്സുകള്‍ എന്നിവ ഇവിടെ തുടര്‍ച്ചയായി ഒരുക്കിയിട്ടു്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.