കോഴിക്കോട്‌ ബീച്ച്‌


സൂര്യാസ്‌തമയം കാണാന്‍ ഈ ബീച്ചില്‍ ധാരാളം ആളുകള്‍ എത്തുന്നു. ലൈറ്റ്‌ ഹൗസ്‌, കടല്‍പ്പാലം, അക്വേറിയം, പാര്‍ക്ക്‌ തുടങ്ങിയവയാണ്‌ ബീച്ചിലെ മറ്റ്‌ ആകര്‍ഷണങ്ങള്‍. ഒരു സായാഹ്നം ചെലവഴിക്കാന്‍ പറ്റിയയിടമാണിത്‌.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കോഴിക്കോട്‌ 1 കി. മീ.
സമീപസ്ഥ വിമാനത്താവളം - കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളം 25 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.