Tuesday, September 27, 2011 |
0
അഭിപ്രായ(ങ്ങള്)
സ്ഥലം : കിള്ളിക്കുറിശ്ശിമംഗലം, ലക്കിടി, പാലക്കാടു നിന്ന് 30 കി. മീ. മഹാകവി കുഞ്ചന്‍ നമ്പ്യാരുടെ ഈ സ്മാരകം അദ്ദേഹം ജനിച്ച ഭവനമാണ്. തുള്ളല്‍ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവായ കുഞ്ചന്‍ നമ്പ്യാര്‍ കൃതികളിലെ ഫലിതം കൊണ്ട് തന്റെ കാലഘട്ടത്തിലെ സമൂഹത്തിന്റെ തൊലിയുരിച്ചു കാട്ടിയ മഹാകവിയായിരുന്നു. കുഞ്ചന്‍ സ്മാരകത്തില്‍ നവരാത്രി ഗംഭീരമായി ആഘോഷിക്കുന്നു. കവിയുടെ ജന്മദിനമായ മേയ് അഞ്ച് കുഞ്ചന്‍ ദിനമായും ആചരിക്കുന്നു. എത്തേണ്ട വിധം സമീപസ്ഥ റെയില്വേസ്റ്റേഷന് : കിള്ളിക്കുറിശ്ശി മംഗലത്തിനടുത്തുള്ള ലക്കിടി. സ്റ്റേഷന് ചെറുതാണ്. ഒറ്റപ്പാലം, ലക്കിടിയില്‍ നിന്ന് 12 കി. മീ. സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, പാലക്കാടു നിന്ന് 55 കി. മീ |
0 അഭിപ്രായ(ങ്ങള്):
Post a Comment