ഉത്രാളിക്കാവ്‌ പൂരം


വേദി : ശ്രീരുധിര മഹാകാളികാവ്‌, വടക്കാഞ്ചേരി, തൃശ്ശൂര്‍ ജില്ല

വടക്കാഞ്ചേരിയിലെ രുധിരമഹാകാളികാവിലെ ഉത്സവം ഉത്രാളിക്കാവ്‌ പൂരം എന്നാണ്‌ അറിയപ്പെടുന്നത്‌. എട്ടു ദിവസത്തെ ഉത്സവത്തില്‍ രാവും പകലും ആന എഴുന്നള്ളത്തുകള്‍ നടക്കും. പൂരം നാളായ സമാപന ദിവസം നെറ്റിപ്പട്ടവും മുത്തുക്കുടയും വെഞ്ചാമരവും ആലവട്ടവും ചൂടിയ 21 ആനകള്‍ എഴുന്നള്ളത്തില്‍ പങ്കെടുക്കും. പഞ്ചവാദ്യം, പാണ്ടിമേളം എന്നിവയും ഗംഭീരമായ വെടിക്കെട്ടും ഉത്രാളിക്കാവുപൂരത്തെ മഹാമേളയാക്കി മാറ്റുന്നു. 
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേ സറ്റേഷന്‍ : വടക്കാഞ്ചേരി
സമീപസ്ഥ വിമാനത്താവളം : കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, തൃശ്ശൂര്‍ നിന്ന്‌ 58 കി. മീ.[[F011]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.