ക്യു. എസ്‌. ടി. ആന്റ്‌. ആര്‍ ബ്ലോക്ക്‌ കായല്‍


കായല്‍ക്കൃഷി ചെയ്യാന്‍ പരമ്പരാഗതമായി ഉപയോഗിച്ചിരുന്ന നാടന്‍ സാങ്കേതികവിദ്യ കണ്ടറിയാന്‍ ഏറ്റവും യോജിച്ച സ്ഥലമാണിത്‌. സമുദ്ര നിരപ്പില്‍ നിന്ന്‌ പത്തടിയോളം താഴത്തില്‍ കിടക്കുന്ന ഈ സ്ഥലത്ത്‌ സീസണുകളില്‍ വെള്ളം വറ്റിച്ച്‌ ചുറ്റും ചെളി കൊണ്ട്‌ തടയണകള്‍ പണിതാണ്‌ നെല്‍കൃഷി സാധ്യമാക്കുന്നത്‌.

നെതര്‍ലന്‍ഡ്‌സിന്റെ തലസ്ഥാനമായ ആംസ്റ്റര്‍ഡാം ഇവ്വിധത്തില്‍ ഉണ്ടാക്കിയെടുത്ത നഗരമാണ്‌.

വേമ്പനാട്‌ കായലിലെ യാത്രയില്‍ ഒരു ചെറിയ ഇടമായി ഇതിനെ പരിഗണിക്കാം.

എത്തേണ്ട വിധം
 -
ആലപ്പുഴയില്‍ നിന്ന്‌ സാധാരണ ബോട്ടില്‍ ഒന്നര മണിക്കൂര്‍. സ്‌പീഡ്‌ ബോട്ടില്‍ അരമണിക്കൂര്‍
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലപ്പുഴ
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, ആലപ്പുഴയിലേയ്‌ക്ക്‌ 85 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.