പാതിരാമണല്‍സ്ഥലം : ആലപ്പുഴയില്‍ നിന്ന്‌ സാധാരണബോട്ടില്‍ ഒന്നരമണിക്കൂര്‍ കൊണ്ടെത്താം. സ്‌പീഡ്‌ ബോട്ടില്‍ അരമണിക്കൂര്‍ മതി.

ആലപ്പുഴ ജില്ലയില്‍ വേമ്പനാട്‌ കായലിലെ ചെറുദ്വീപാണ്‌ പാതിരാമണല്‍. അപൂര്‍വ പക്ഷികളുടെ വാസസ്ഥലമാണ്‌ ഈ ദ്വീപ്‌. ആലപ്പുഴയിലെത്തി കായല്‍ യാത്ര നടത്തുന്നതിനിടയില്‍ ഒരു വിശ്രമസ്ഥലമായി പാതിരാമണലിനെ ഉള്‍പ്പെടുത്താം.

എത്തേണ്ട വിധം
 -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലപ്പുഴ
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.