ബോള്‍ഗാട്ടി ദ്വീപ്‌


ഫോര്‍ട്ട്‌ കൊച്ചിയില്‍ നിന്ന്‌ വളരെ അടുത്താണ്‌ ബോള്‍ഗാട്ടി ദ്വീപ്‌. 1744-ല്‍ ഡച്ചുകാര്‍ പണികഴിപ്പിച്ച ബോള്‍ഗാട്ടി കൊട്ടാരം ഈ ദ്വീപിലെ പ്രധാന ആകര്‍ഷണമാണ്‌. ഇന്നിത്‌ കെ.ടി.ഡി.സി. ഹോട്ടലാണ്‌.

എത്തേണ്ട വിധം -
കൊച്ചിയില്‍ നിന്ന്‌ തുടര്‍ച്ചയായി കടത്ത്‌ ബോട്ടുകള്‍ ലഭ്യമാണ്‌.
സമീപസ്ഥ റെയില്‍വേസ്‌റ്റേഷന്‍ - എറണാകുളം 2 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 20 കി. മീ.


0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.