തൃത്താല


സ്ഥലം : പാലക്കാടു നിന്ന്‌ 75 കിലോമീറ്റര്‍ അകലെ ഭാരതപ്പുഴയുടെ തീരത്ത്‌ തൃശ്ശൂരിന്‌ 
സമീപം. 
ചരിത്രാവശിഷ്ടങ്ങള്‍ക്കും പുരാസ്‌മാരകങ്ങള്‍ക്കും പ്രസിദ്ധമാണ്‌ തൃത്താല. വലിയൊരു മണ്‍കോട്ടയുടെയും കിടങ്ങിന്റെയും അവശിഷ്ടങ്ങളും ശിവക്ഷേത്രവുമാണ്‌ തൃത്താലയിലെ പ്രധാന ചരിത്രസ്‌മാരകങ്ങള്‍. പട്ടാമ്പി - ഗുരുവായൂര്‍ റോഡിലുള്ള കാട്ടില്‍ മഠം ക്ഷേത്രം 9 - 10 നൂറ്റാണ്ടുകളില്‍ നിര്‍മ്മിച്ച ബുദ്ധമതക്ഷേത്രമാണെന്നു കരുതപ്പെടുന്നു. ചോള വാസ്‌തുശില്‌പശൈലിയില്‍ നിന്നു പാണ്ഡ്യവാസ്‌തുശില്‌പശൈലിയിലേക്കുള്ള പരിവര്‍ത്തനം വ്യക്തമാക്കുന്ന 
ക്ഷേത്രമാണിത്‌. 

തൃത്താല - കൂറ്റനാട്‌ റോഡിലാണ്‌ പാക്കനാര്‍ സ്‌മാരകം. പ്രശസ്‌ത എഴുത്തുകാരനും സാമൂഹിക പരിഷ്‌കര്‍ത്താവുമായ വി. ടി. ഭട്ടതിരിപ്പാടിന്റെ ജന്മസ്ഥലം കൂടിയാണ്‌ തൃത്താല. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പട്ടാമ്പി, 19 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.