ഇന്തോ-പോര്‍ച്ചുഗീസ്‌ മ്യൂസിയംകേരളത്തിന്റെ ചിത്ര-ശില്‍പ്പ കലാസമ്പ്രദായങ്ങളില്‍ പോര്‍ച്ചുഗീസ്‌ സ്വാധീനം എത്രമാത്രമുണ്ടെന്നറിയാന്‍ ഈ മ്യൂസിയം സന്ദര്‍ശിക്കണം. കൊച്ചി ബിഷപ്പായിരുന്ന ഡോ.ജോസഫ്‌ കരീത്രയുടെ ശ്രമഫലമായാണ്‌ മ്യൂസിയം സ്ഥാപിക്കപ്പെട്ടത്‌. പതിനാറാം നൂറ്റാണ്ടു മുതലുള്ള വസ്‌തുക്കള്‍ ഈ മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടിട്ടുണ്ട്‌.

വിലാസം :
ബിഷപ്പ്‌ ഹൗസ്‌
ഫോര്‍ട്ട്‌ കൊച്ചി - 682001
ഫോണ്‍ - 00 91 484 215400

പ്രവര്‍ത്തനം - രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ. തിങ്കള്‍ അവധി.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.