അതിരപ്പള്ളിയും വാഴച്ചാലുംസ്ഥലം : തൃശ്ശൂരില്‍ നിന്ന്‌ അതിരപ്പള്ളി 63 കി. മീ. അകലെ, വാഴച്ചാല്‍ 68 കി. മീ. അകലെ

ഷോളയാര്‍ വനമേഖലയില്‍പ്പെടുന്ന പ്രകൃതി സുന്ദരമായ രണ്ടു വെള്ളച്ചാട്ടങ്ങളാണ്‌ അതിരപ്പള്ളിയും വാഴച്ചാലും. അഞ്ചു കിലോമീറ്റര്‍ ദൂരമേ രണ്ടിനുമിടയ്‌ക്കുള്ളൂ. 80 അടി ഉയരമുള്ള അതിരപ്പള്ളി ചാലക്കുടിപ്പുഴയില്‍ വീഴുന്നു. ചാലക്കുടിപ്പുഴയുടെ ഭാഗമാണ്‌ വാഴച്ചാല്‍ ജലപാത. അസാധാരണ സൗന്ദര്യവും ഗാംഭീര്യവുമുള്ള ഈ വെള്ളച്ചാട്ടങ്ങളും അവയുടെ രമണീയമായ വനപശ്ചാത്തലവും സന്ദര്‍ശകര്‍ക്ക്‌ അവിസ്‌മരണീയാനുഭവങ്ങള്‍ നല്‍കുന്നു. 

എത്തേണ്ട വിധം 
തൃശ്ശൂര്‍, കൊച്ചി നഗരങ്ങളില്‍ നിന്ന്‌ റോഡ്‌ മാര്‍ഗം രണ്ടിടത്തുമെത്താം. 

സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ചാലക്കുടി, 30 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.