പേപ്പാറ വന്യജീവിസങ്കേതം



സ്ഥലം : തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ പൊന്മുടിയിലേക്കുള്ള വഴിയില്‍ 50 കി. മീ.

സഹ്യപര്‍വതമേഖലയില്‍ 53 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയില്‍ വ്യാപിച്ചു കിടക്കുന്ന പേപ്പാറ വന്യജീവിസംരക്ഷണസങ്കേതം 1938-ല്‍ സ്ഥാപിമായത്‌. അണക്കെട്ട്‌, ഇടതൂര്‍ന്ന വനം, യൂക്കാലിപ്‌റ്റ്‌സ്‌ തോട്ടങ്ങള്‍, തെളിനീര്‍ നിറഞ്ഞ അരുവികള്‍, പാറക്കെട്ടുകള്‍ തുടങ്ങിയവ പേപ്പാറയുടെ ആകര്‍ഷകത്വം കൂട്ടുന്നു. സസ്‌തനികള്‍ക്കും പലജാതി പക്ഷികള്‍ക്കും പ്രസിദ്ധമാണ്‌ പേപ്പാറ. ആന, പുലി, സിംഹവാലന്‍ കുരങ്ങ്‌ തുടങ്ങിയ ഒട്ടേറെ ജന്തുക്കള്‍ ഇവിടെയുണ്ട്‌. കേരള ടൂറിസവും വനം വകുപ്പും കേരള വാട്ടര്‍ അതോറിറ്റിയും ചേര്‍ന്ന്‌ പേപ്പാറ ഡാം പ്രദേശം മനോഹരമാക്കാനുള്ള ശ്രമം നടത്തുന്നുണ്ട്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 50 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 56 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.