മാട്ടുപ്പെട്ടി


സ്ഥലം : മൂന്നാറില്‍ നിന്ന്‌ 13 കി. മീ.

സമുദ്രനിരപ്പില്‍ നിന്ന്‌ 1700 മീറ്റര്‍ ഉയരെ പ്രവര്‍ത്തിക്കുന്ന 'ഇന്തോ-സ്വിസ്‌ ഡയറി ഫാം' ആണ്‌ മാട്ടുപ്പെട്ടിയിലെ കാഴ്‌ചകളില്‍ ഒന്ന്‌. ഇവിടുത്തെ 11 ആധുനിക 'തൊഴുത്തു'കളില്‍ മൂന്നെണ്ണത്തിലേയ്‌ക്ക സന്ദര്‍ശനാനുമതിയുണ്ട്‌.

ഫീസ്‌ - ഒരാള്‍ക്ക്‌ അഞ്ച്‌ രൂപ
സമയം - രാവിലെ 9 മണി മുതല്‍ 11 മണി വരെ. ഉച്ചയ്‌ക്ക്‌ രണ്ടു മുതല്‍ 3.30 വരെ
ഫോണ്‍ - 530389

മാട്ടുപ്പെട്ടി അണക്കെട്ട്‌, തടാകം, കുണ്ടള തേയിലത്തോട്ടം, കുണ്ടള തടാകം എന്നിവയാണ്‌ മറ്റ്‌ കാഴ്‌ചകള്‍. ഈ തടാകത്തില്‍ ഡി.ടി.പി.സി. ബോട്ടുയാത്ര ഒരുക്കിയിട്ടുണ്ട്‌.

പള്ളിവാസല്‍ പദ്ധതിയുടെ കേന്ദ്രമായ ചിത്രപുരം മാട്ടുപ്പെട്ടിയ്‌ക്ക്‌ വളരെയടുത്താണ്‌.

എത്തേണ്ട വിധം 
-
റോഡിലൂടെ - മൂന്നാറില്‍ നിന്ന്‌ 13 കി. മീ.
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം 143 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 123 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.