പുന്നത്തൂര്‍ക്കോട്ട



സ്ഥലം : ഗുരുവായൂര്‍ ശ്രീകൃഷ്‌ണക്ഷേത്രത്തില്‍ നിന്ന്‌ രണ്ടു കി. മീ. അകലെ, തൃശ്ശൂര്‍
സന്ദര്‍ശനസമയം : രാവിലെ 9.30 മുതല്‍ വൈകുന്നേരം 5.30 വരെ.

നാല്‌പതിലധികം ആനകള്‍, അവയുടെ വാസഗൃഹമാണ്‌ പുന്നത്തൂര്‍ക്കോട്ട. ഗുരുവായൂര്‍ ക്ഷേത്രത്തിലേക്ക്‌ കാണിക്കയായി ലഭിക്കുന്നവയാണ്‌ ഇവിടത്തെ ഭൂരിഭാഗം ആനകളും. ദിവസം മുഴുവന്‍ ചെലവിട്ടാലും പുന്നത്തൂര്‍ക്കോട്ട മടുപ്പിക്കില്ല. കുട്ടിയാനകളുടെ കുറുമ്പും രോഗികളായ ആനകളെ പരമ്പരാഗതരീതിയില്‍ ചികിത്സിക്കുന്നതും ആനകളെ പരിശീലിപ്പിക്കുന്നതും സന്ദര്‍ശകര്‍ക്കു കാണാം. 

എത്തേണ്ട വിധം
തൃശ്ശൂര്‍ നഗരത്തില്‍ നിന്ന്‌ 32 കിലോമീറ്ററാണ്‌ പുന്നത്തൂര്‍ കോട്ടയിലേക്കുള്ള ദൂരം. 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : ഗുരുവായൂര്‍
സമീപസ്ഥ വിമാനത്താവളം : കൊച്ചി, തൃശ്ശൂരില്‍ നിന്ന്‌ 58 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.