രാഷ്ട്രപതി ഭരണം നടന്ന കാലയളവുകള്‍


നിയമസഭ നിലവിലില്ലാതിരുന്നതിനാല്‍ താഴെപ്പറയുന്ന കാലയളവുകളില്‍ സംസ്ഥാനത്ത്‌ രാഷ്ട്രപതി ഭരണം നിലവിലിരുന്നു.

(1) 1959 ജൂലൈ 31 - 1960 ഫെബ്രുവരി 22
(2) 1964 സെപ്‌തംബര്‍ 10 - 1967 മാര്‍ച്ച്‌ 6
(3) 1970 ഓഗസ്‌റ്റ്‌ 4 - 1970 ഒക്ടോബര്‍ 3
(4) 1979 ഡിസംബര്‍ 5 - 1980 ജനുവരി 25
(5) 1981 ഒക്ടോബര്‍ 21 - 1981 ഡിസംബര്‍ 28
(6) 1982 മാര്‍ച്ച്‌ 17 - 1982 മേയ്‌ 23

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.