ചിത്താരിസ്ഥലം - കാഞ്ഞങ്ങാട്‌ നിന്ന്‌ 5 കി.മീ.

പച്ചപ്പിന്റെ ഒരു തുരുത്താണ്‌ ചിതറി. വിശാലമായ തീരമുണ്ട്‌ ഈ ദ്വീപിന്‌. ബേക്കല്‍ ടൂറിസം പ്രോജക്ടിന്റെ ഭാഗമാണെങ്കിലും വിനോദസഞ്ചാര ബഹളങ്ങള്‍ ഈ ദ്വീപിനെ തീണ്ടിയിട്ടില്ല. അതുകൊണ്ടു തന്നെ പ്രശാന്തമായി ചില മണിക്കൂറുകള്‍ ചെലവഴിക്കണമെങ്കില്‍ ചിതറി യോജിച്ച സ്ഥലമാണ്‌. 

എത്തേണ്ട വിധം - 
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - കാഞ്ഞങ്ങാട്‌ 5 കി. മീ. 
സമീപസ്ഥ വിമാനത്താവളം - മംഗലാപുരം 50 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.