ആലപ്പുഴ കടല്‍ത്തീരംസ്ഥലം : ആലപ്പുഴപ്പട്ടണത്തിന്‌ വളരെ അടുത്ത്‌

കേരളത്തിന്റെ സമുദ്രയാനചരിത്രത്തില്‍ ആലപ്പുഴയ്‌ക്ക്‌ സവിശേഷ സ്ഥാനമുണ്ട്‌. പ്രാചീന കേരളത്തിന്റെ വാണിജ്യകേന്ദ്രങ്ങളില്‍ ഒന്നായിരുന്നു ഈ പട്ടണം. ഇന്ന്‌ ആ സ്ഥാനം നഷ്ടമായെങ്കിലും ആലപ്പുഴയുടേതു മാത്രമായി മറ്റു പലതുമുണ്ട്‌. ആലപ്പുഴകടല്‍ത്തീരം പ്രശസ്‌തമായൊരു വിനോദസഞ്ചാരയിടമാണ്‌. ഇവിടുത്തെ കടല്‍പ്പാലത്തിന്‌ 137 വര്‍ഷം പഴക്കമുണ്ട്‌. ലൈറ്റ്‌ ഹൗസ്‌, വിജയ ബീച്ച്‌ പാര്‍ക്ക്‌ എന്നിവയാണ്‌ മറ്റ്‌ പ്രധാന കാഴ്‌ചകള്‍.

വിജയ ബീച്ച്‌ പാര്‍ക്ക്‌
പ്രവര്‍ത്തനം - വൈകിട്ട്‌ മൂന്നു മുതല്‍ എട്ട്‌ വരെ
പ്രവേശന ഫീസ്‌ - 2 രൂപ
ബോട്ടിംഗ്‌ - 10 മിനിറ്റിന്‌ 10 രൂപ
വീഡിയോ അനുവാദം - 25 രൂപ
സ്റ്റില്‍ ക്യാമറ അനുവാദം - 5 രൂപ

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - ആലപ്പുഴ 5 കി. മീ.
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 85 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.