കൊല്ലങ്കോട്‌


സ്ഥലം : പാലക്കാട്‌ ടൗണില്‍ നിന്ന്‌ 19 കി. മീ. 
ആകര്‍ഷണങ്ങള്‍ : പാടശേഖരങ്ങള്‍, പുരാതനമായ വിഷ്‌ണുക്ഷേത്രം, കൊല്ലങ്കോട്‌ കൊട്ടാരം. 

കേരളത്തിന്റെ നെല്ലറയെന്നു വിശേഷിപ്പിക്കപ്പെടുന്ന പാലക്കാട്‌ പനകളുടെയും പാടങ്ങളുടെയും നാടാണ്‌. കൊല്ലങ്കോടാകട്ടെ പാലക്കാടന്‍ ഗ്രാമീണ ഭംഗിയുടെ കേദാരവും. ഇവിടത്തെ കൊല്ലപ്പണിക്കാരില്‍ നിന്നാണ്‌ കൊല്ലങ്കോടിന്‌ ആ പേരു കിട്ടിയത്‌. പരമ്പരാഗതശൈലിയില്‍ നിര്‍മിച്ച കൊല്ലങ്കോട്‌ കൊട്ടാരവും വിഷ്‌ണുക്ഷേത്രവുമാണ്‌ പ്രധാന ആകര്‍ഷണകേന്ദ്രങ്ങള്‍. സീതക്കുണ്ട്‌, കാച്ചാന്‍കുറിച്ചിക്കടുത്തുള്ള ഗോവിന്ദമല എന്നിവിടങ്ങള്‍ സാഹസയാത്രകള്‍ക്കു യോജിച്ചതാണ്‌. 

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : പാലക്കാട്‌ 19 കി. മീ. 
സമീപസ്ഥ വിമാനത്താവളം : കോയമ്പത്തൂര്‍, പാലക്കാട്‌ നിന്ന്‌ 55 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.