സഹ്യാദ്രി ആയുര്‍വേദ കേന്ദ്രം


പീരുമേട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റിയുടെ മേല്‍നോട്ടത്തില്‍ പള്ളിക്കുന്നില്‍ പ്രവര്‍ത്തിക്കുന്ന പ്രശസ്‌തമായ ആയുര്‍വേദ കേന്ദ്രമാണ്‌ 'സഹ്യാദ്രി'. 35 ഏക്കറില്‍ വ്യാപിച്ചു കിടക്കുന്ന സ്വന്തം മരുന്നു ചെടിത്തോട്ടത്തില്‍ നിന്നാണ്‌ ഈ സ്ഥാപനം, ചികിത്സയ്‌ക്കാവശ്യമായ ഔഷധ സസ്യങ്ങള്‍ ശേഖരിക്കുന്നത്‌. വിവിധ രോഗ ചികിത്സയ്‌ക്കും സുഖചികിത്സയ്‌ക്കും പറ്റിയയിടമാണ്‌.

വിലാസം :
ഡയറക്ടര്‍
പീരുമേട്‌ ഡവലപ്‌മെന്റ്‌ സൊസൈറ്റി
പീരുമേട്‌, ഇടുക്കി
ഫോണ്‍ - 332097, 332247
ഫാക്‌സ്‌ - 332096

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.