നിരണംതിരുവല്ലയില്‍ നിന്ന്‌ ഏഴു കിലോമീറ്റര്‍ അകലെയുള്ള നിരണത്താണ്‌ എ. ഡി. 52-ല്‍ കേരളത്തിലെത്തിയെന്നു വിശ്വസിക്കപ്പെടുന്ന ക്രിസ്‌തുശിഷ്യനായ സെയ്‌ന്റ്‌ തോമസ്‌ സ്ഥാപിച്ച ഏഴരപ്പള്ളികളിലൊന്ന്‌ നിലകൊള്ളുന്നത്‌. ക്ഷേത്രവാസ്‌തുശില്‌പകലയുടെ സ്വാധീനതയുള്ള ഈ ദേവാലയം ക്രൈസ്‌തവരുടെ പ്രസിദ്ധമായ ആരാധനാലയങ്ങളിലൊന്നാണ്‌. കണ്ണശ്ശരാമായണ (15-ാം നൂറ്റാണ്ട്‌)ത്തിന്റെ കര്‍ത്താവായ രാമപ്പണിക്കരുടെ ജന്മദേശം കൂടിയാണ്‌ നിരണം. നിരണം തോമാത്ത്‌ കടവ്‌ സ്‌മാരകസമിതി നിര്‍മിച്ച സെയന്റ്‌ തോമസ്‌ ഗാലറിയും ഇവിടെയുണ്ട്‌. (ടെലിഫോണ്‍ - 00 91 469 2710137)

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവല്ലാ 7 കി. മീ. 
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 119 കി. മീ

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.