ചിമ്മിണി



സ്ഥലം : തൃശ്ശൂര്‍ നഗരത്തില്‍ നിന്ന്‌ 30 കി. മീ. 
സന്ദര്‍ശത്തിന്‌ ഉചിതമായ സമയം : നവംബര്‍ മുതല്‍ ഏപ്രില്‍ വരെ

ഇടതൂര്‍ന്ന കാടുകളും അണക്കെട്ടുമുള്ള ചിമ്മിണി ജനപ്രിയമായ ഉല്ലാസയാത്രാകേന്ദ്രമാണ്‌. ജൈവ വൈവിധ്യത്താല്‍ അനുഗ്രഹീതമാണ്‌ ചിമ്മിണി വനമേഖല. 1984-ല്‍ ചിമ്മിണി വന്യജീവി സങ്കേതം നിലവില്‍ വന്നു. വാഴാനി - പീച്ചി വന്യജീവി സങ്കേതത്തോടു ചേര്‍ന്നാണ്‌ ചിമ്മിണിയുടെ കിടപ്പ്‌. ആന, ഇന്ത്യന്‍ കാട്ടുപോത്ത്‌, മലബാര്‍ അണ്ണാന്‍, കരടി തുടങ്ങിയവയുടെ വിഹാരരംഗമാണ്‌ ഇവിടം.

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തൃശ്ശൂര്‍ 30 കി. മി. 
സമീപസ്ഥ വിമാനത്താവളം : കൊച്ചി, തൃശ്ശൂരില്‍ നിന്ന്‌ 58 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.