തലശ്ശേരികോട്ട


1683 മുതല്‍ ഈസ്‌റ്റ്‌ ഇന്ത്യാ കമ്പനി തലശ്ശേരിയുമായി നിരന്തരബന്ധം പുലര്‍ത്തിയിരുന്നു. 1703-ല്‍ അവര്‍ ഒരു കോട്ട പണിതു. പിന്നീട്‌ ഈ കോട്ടയെ ചുറ്റിപ്പറ്റിയാണ്‌ പട്ടണം വളര്‍ന്നത്‌. പടുകൂറ്റന്‍ ചുവരുകളും, കടലിലേയ്‌ക്ക്‌ തുറക്കുന്ന രഹസ്യ ഇടനാഴികളുമുള്ള ഈ കോട്ട ചരിത്ര വിദ്യാര്‍ത്ഥികളുടെ ഇഷ്ടസ്ഥലമാണ്‌.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.