ചേറായി കടല്‍ത്തീരം


എറണാകുളത്ത്‌ നിന്ന്‌ 30 മിനിട്ട്‌ ബോട്ടില്‍ സഞ്ചരിച്ചാല്‍ വൈപ്പിന്‍ ദ്വീപിലെത്താം. വൈപ്പിന്‍ ദ്വീപിന്റെ ഒരു ഭാഗമാണ്‌ ചേറായി. അതിസുന്ദരമായ ഈ കടല്‍ത്തീരം നീന്തല്‍ വിനോദങ്ങള്‍ക്ക്‌ പറ്റിയയിടമാണ്‌. പടിഞ്ഞാറ്‌ കടല്‍, കിഴക്ക്‌ കായല്‍, ഇടതൂര്‍ന്ന തെങ്ങിന്‍ തോപ്പുകള്‍, ചീനവലകള്‍ ... ഈ കാഴ്‌ചകള്‍ ചേറായിയുടെ അഴക്‌ വര്‍ധിപ്പിക്കുന്നു.

എത്തേണ്ട വിധം -
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ - എറണാകുളം ജങ്‌ഷന്‍
സമീപസ്ഥ വിമാനത്താവളം - കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം 20 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.