ആക്കുളം ടൂറിസ്റ്റ്‌ വില്ലേജ്‌



സ്ഥലം : തിരുവനന്തപുരം നഗരത്തില്‍ നിന്ന്‌ 10 കി മീ.
ആകര്‍ഷണങ്ങള്‍ : കായലും പിക്‌നിക്‌ സൗകര്യങ്ങളും

ആക്കുളത്ത്‌ കായലിലെ ബോട്ടിങ്ങ്‌ ഉള്‍പ്പെടെയുള്ള ഒട്ടേറെ വിനോദമാര്‍ഗങ്ങളുണ്ട്‌. രാവിലെ 10 മണി മുതല്‍ രാത്രി ഏറെവരെ പിക്‌നിക്‌ സ്‌പോട്ട്‌ പ്രവര്‍ത്തിക്കും. കുട്ടികള്‍ക്ക്‌ ഏറ്റവും പ്രിയങ്കരമാണ്‌ ബോട്ടിങ്ങും ചില്‍ഡ്രന്‍സ്‌ പാര്‍ക്കും. മുതിര്‍ന്നവര്‍ക്ക്‌ വേണ്ടി നീന്തല്‍ക്കുളവുമുണ്ട്‌. (ടെലിഫോണ്‍ :- 0471 - 2443043)

സമയം, നിരക്ക്‌
ബോട്ടു വാടക (രാവിലെ 10 മണി മുതല്‍ രാത്രി 6.30 വരെ) :സഫാരി ബോട്ട്‌ (250 രൂപ, 21 പേര്‍ക്ക്‌), പെഡല്‍ബോട്ട്‌ (60 രൂപ, 4 പേര്‍ക്ക്‌), റോ ബോട്ട്‌ (40 രൂപ)
പ്രവേശന നിരക്ക്‌ :ചില്‍ഡ്രന്‍സ്‌ പാര്‍ക്ക്‌ (രാവിലെ 10 മണി മുതല്‍ രാത്രി 7.30 വരെ - മുതിര്‍ന്നവര്‍ക്ക്‌ 5രൂപ, കുട്ടികള്‍ക്ക്‌ 3 രൂപ) സ്വിമ്മിങ്ങ്‌ പൂള്‍ (രാവിലെ 6 മണി മുതല്‍ രാത്രി 6.30 വരെ - മുതിര്‍ന്നവര്‍ക്ക്‌ 20 രൂപ, കുട്ടികള്‍ക്ക്‌ 10 രൂപ. നീന്തല്‍ വസ്‌ത്രം നിര്‍ബന്ധം.)

എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ : തിരുവനന്തപുരം 10 കി. മീ.
സമീപസ്ഥ വിമാനത്താവളം : തിരുവനന്തപുരം 7 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.