കുതിരമാളികസ്ഥലം :തിരുവനന്തപുരം നഗരത്തില്‍ ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തോടു ചേര്‍ന്ന്‌ 
സന്ദര്‍ശന സമയം :രാവിലെ 8.30 - 12.30, 3.30 - 5.30 തിങ്കളാഴ്‌ച അവധി

തിരുവിതാംകൂര്‍ മഹാരാജാവായിരുന്ന സ്വാതിതിരുനാള്‍ ബാലരാമവര്‍മ നിര്‍മ്മിച്ച കുതിരമാളിക (പുത്തന്‍ മാളിക) കേരളീയ വാസ്‌തുശില്‌പകലയുടെ മികച്ച മാതൃകയാണ്‌. ഇവിടെ പ്രവര്‍ത്തിക്കുന്ന മ്യൂസിയത്തില്‍ പെയിന്റിങ്ങുകളുടെയും തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ വകയായ അമൂല്യവസ്‌തുക്കളുടെയും ശേഖരമുണ്ട്‌. 

ടെലിഫോണ്‍ :00 91 - 471 - 2473952
പ്രവേശനനിരക്ക്‌ :കുട്ടികള്‍ - 3രൂപ, മുതിര്‍ന്നവര്‍ - 10 രൂപ, വിദേശികള്‍ - 20 രൂപ, ക്യാമറ - 15 രൂപ
എത്തേണ്ട വിധം
സമീപസ്ഥ റെയില്‍വേസ്റ്റേഷന്‍ :തിരുവനന്തപുരം 1 കി. മീ. 
സമീപസ്ഥ വിമാനത്താവളം :തിരുവനന്തപുരം 6 കി. മീ.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.