കുലശേഖരകാലത്തെ കേരളം


കുലശേഖര ഭരണകാലയളവില്‍പ്പെട്ട ഒമ്പതും പത്തും നൂറ്റാുകള്‍ കേരള ചരിത്രത്തിലെ സുവര്‍ണയുഗമായിരുന്നു. ഒട്ടേറെ നാടുകളായി കുലശേഖരന്മാര്‍ രാജ്യത്തെ ഭരണസൗകര്യത്തിനു വേി വിഭജിച്ചു. നാടുകളെ ദേശങ്ങളായും വേര്‍തിരിച്ചു. കരയായിരുന്നു ഏറ്റവും ചെറിയ ദേശഘടകം. പതവാരം എന്നറിയപ്പെട്ട പലതരം നികുതികള്‍ അന്നുായിരുന്നു. വാണിജ്യം, ശാസ്‌ത്രം, കല, സാഹിത്യം തുടങ്ങിയ രംഗങ്ങളിലെല്ലാം കേരളം പുരോഗതി നേടി. മഹോദയപുരത്ത്‌ ജ്യോതിശ്ശാസ്‌ത്രജ്ഞനായ ശങ്കരനാരായണന്റെ മേല്‍നോട്ടത്തില്‍ ഒരു ഗോളനിരീക്ഷണാലയം പ്രവര്‍ത്തിച്ചിരുന്നു.[[B025]]

കാന്തളൂര്‍, കൊല്ലം, വിഴിഞ്ഞം, കൊടുങ്ങല്ലൂര്‍ എന്നീ തുറമുഖങ്ങള്‍ കുലശേഖരകാലത്തെ വിദേശവ്യാപാരത്തിന്റെ കേന്ദ്രങ്ങളായിരുന്നു. ചൈനയുമായാണ്‌ ഏറ്റവുമധികം വ്യാപാരം നടന്നിരുന്നത്‌. സുലൈമാന്‍, മസൂദി, തുടങ്ങിയ അറബി സഞ്ചാരികള്‍ ഇക്കാര്യങ്ങള്‍ രേഖപ്പെടുത്തിയിട്ടു്‌. വ്യാപാരികള്‍ക്ക്‌ സംഘടനകള്‍ ഉായിരുന്നു. അഞ്ചുവണ്ണം, മണിഗ്രാമം, വളഞ്ചിയര്‍, നാനാദേശികര്‍ എന്നിവയായിരുന്നു ഏറ്റവും പ്രധാനപ്പെട്ട വാണിജ്യ സംഘടനകള്‍.[[B026]]

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

Malayalam Blog Directory

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.