Tuesday, October 4, 2011 |
0
അഭിപ്രായ(ങ്ങള്)
എണ്‍പതുകളോടെ രംഗത്തെത്തിയ ചിത്രകാരില്‍ പ്രമുഖരാണ് ടി. കലാധരന്‍, അല്ക്സ് മാത്യു, വത്സന് കൊലേരി, എന്‍. എന്‍. മോഹന്‍ ദാസ്, അജയ കുമാര്‍, ബാബു സേവ്യര്‍, ഗോപീ കൃഷ്ണന്, ജ്യോതിബാസു, സജിത ശങ്കര്‍, ജോര്‍ജ്, പുഷ്കിന്, എ. സജിത് തുടങ്ങിയവര്‍. 1980-കളുടെ അവസാനം റാഡിക്കല്‍ പെയിന്റേഴ്സ് എന്ന പേരില്‍ ഒരു സംഘം യുവകലാകാരന്മാര് ചിത്രശില്പകലകളില്‍ പരിവര്‍ത്തനമുണ്ടാക്കാന്‍ ശ്രമിച്ചു. ഇന്ന് സജീവമായിരംഗത്തുള്ള ഇവരില്‍ ഉത്തരാധുനികമായ സൗന്ദര്യബോധമാണ് മുന്നിട്ടു നില്‍ക്കുന്നത്. |
0 അഭിപ്രായ(ങ്ങള്):
Post a Comment