പെരുങ്കളിയാട്ടം


വര്‍ഷത്തില്‍ ഒരു തവണയാണ്‌ കളിയാട്ടം നടത്തുന്നത്‌. എന്നാല്‍ രണ്ട്‌, മൂന്ന്‌, നാല്‌, അഞ്ച്‌ വര്‍ഷങ്ങളിലൊരിക്കല്‍ മാത്രം നടത്തുന്ന കളിയാട്ടങ്ങളുമുണ്ട്‌. 12 വര്‍ഷത്തിലൊരിക്കല്‍ നടത്തുന്ന കളിയാട്ടമാണ്‌ പെരുങ്കളിയാട്ടം. വലിയ പണച്ചെലവുണ്ട്‌ പെരുങ്കളിയാട്ടത്തിന്‌. ഒട്ടേറെ ചടങ്ങുകളും അന്നദാനവും നിരവധി തെയ്യക്കോലങ്ങളും പെരുങ്കളിയാട്ടത്തില്‍ ഉണ്ടാവും.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.