ഉരിയാട്ടം


ദൈവം തന്നെയായ തെയ്യം ഭക്തജനങ്ങളോടു നടത്തുന്ന സംഭാഷണമാണ്‌ ഉരിയാട്ടുകേള്‍പ്പിക്കല്‍. ഓരോ ജാതിയെയും പ്രത്യേകം പേരില്‍ അഭിസംബോധന ചെയ്‌ത്‌ തെയ്യം താളാത്മകമായ ഭാഷയില്‍ അനുഗ്രഹം ചൊരിയുന്നു. തെയ്യം / തിറ കഴിഞ്ഞാല്‍ കാവ്‌ അടയ്‌ക്കും.

0 അഭിപ്രായ(ങ്ങള്‍):

Post a Comment

Total Pageviews

Blog Archive

Followers

About

My Photo
╰» נєвιη k.j
View my complete profile
jebin.k.j. Powered by Blogger.